Friday, July 11, 2014

ഇതെന്തരമ്മയെന്റമ്മച്ചീ

"ഹും അമ്മയാണത്രേ അമ്മ...
ആ അഭിമുഖം സംപ്രേഷണം ചെയ്യുന്ന സമയത്ത് കാണുന്നവരുടെ കണ്ണിന്റെ ഫ്യൂസ് കളയാനോ കൈരളി പീപ്പിൾ ചാനലിന്റെ സംപ്രേഷണത്തിൽ ഒരു തടസ്സമുണ്ടാക്കാനോ ഒരു പവർക്കട്ട് ഉണ്ടാക്കാനോ പോലും പറ്റാത്ത ഒരമ്മ...
ഇപ്പൊ നിയമനടപടിയും കൊണ്ടിങ്ങു വരുന്നു...
ഇതു നിങ്ങടെ കാലുനക്കി ചാനലുകളല്ല മാതാശ്രീ...മോൻശ്രീ...
വേറേയാ സാധനം"




No comments:

Post a Comment