"പിണറായി വിജയന്റെ ജാഥ വന്നാൽ താൻ മൈക്ക് ഓഫ് ചെയ്യുമോ?" എന്ന് എസ്.ഐ.യോടു
ചോദിച്ച ബിന്ദു കൃഷ്ണക്ക് അബദ്ധം പറ്റിയതല്ല എന്നിപ്പോ മനസ്സിലായി. പാവം
ബിന്ദുവിനു പോലും തോന്നുന്നില്ല കേരളം ഭരിക്കുന്നതു കോൺഗ്രസ് ആണെന്നും
അതിനു കെ.പി.സി.സി. പ്രസിഡന്റ് അടക്കം കുറേ നേതാക്കൾ ഉണ്ടെന്നും.
കേരളത്തിൽ ജനങ്ങൾക്കിടയിൽ എന്തെങ്കിലും സ്വാധീനം ഉള്ളവർ സി.പി.ഐ.എം. നേതാക്കളായ സ.പിണറായിയും സ.വി.എസ്സും ആണെന്ന് അടിവരയിടുകയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വാക്കുകളും പ്രവൃത്തികളും.
കോൺഗ്രസ് കേരളം ഭരിക്കുമ്പോൾ പോലും പോലീസ് പിണറായിയെ മാത്രമേ വിലവെക്കൂ എന്നു വ്യക്തമാക്കിയ പോലെ കെ.പി.സി.സി പ്രസിഡന്റ് വി.എസ്.അച്യുതാനന്ദൻ എന്നു പറഞ്ഞു കൊണ്ട് കേരളം ഭരിക്കുന്ന മുന്നണിയിലെ മുഖ്യ കക്ഷിയും അതിന്റെ പ്രസിഡന്റും നോക്കുകുത്തികൾ മാത്രമാണെന്നും തെളിയിച്ചിരിക്കുന്നു ബിന്ദു കൃഷ്ണ.
ഈ ബിന്ദു കൃഷ്ണയെ വീരനു പോലും വേണ്ടാത്ത ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ പടം ഹിറ്റായതായിരിക്കുമോ ഹൈക്കമാന്റിന്റെ മനസ്സിലെ പ്രതീക്ഷ?"

No comments:
Post a Comment