"അബ്ദുള്ളക്കുട്ടിയും സരിതയും ആരെന്നും എന്തെന്നും ആർക്കാ അറിയാത്തത്?
എല്ലാ പാർട്ടിക്കാരുടെയും എതിരെ ആരോപണം ഉന്നയിക്കുന്നു എന്നു വരുത്തിത്തീർക്കാനും, മൊത്തം തറ ഇമേജ് ആയ അബ്ദുള്ളക്കുട്ടിയെ ആവശ്യം കഴിഞ്ഞ സ്ഥിതിക്ക് തഴയാനും, യഥാർത്ഥ കള്ളന്മാരിൽ നിന്നു ശ്രദ്ധ തിരിയാനും ഉള്ള ഒരു നമ്പർ, അത്ര തന്നെ.
ഇതൊക്കെ ഇത്രക്കാഘോഷിക്കാൻ മാത്രം എന്താ ഉള്ളത്?"

No comments:
Post a Comment