Thursday, March 6, 2014

അവതാരകാവതാരം


"ഏഷ്യാനെറ്റ് "നമ്മൾ തമ്മിൽ".
വിഷയം "ക്രോണിക്ക് ബാച്ചിലർമാർ"
സീരിയൽ നടി മായാ വിശ്വനാഥിന്റെ കിടിലൻ ഡയലോഗ്..
"കല്യാണമെന്നത് അതുകഴിഞ്ഞ പലർക്കും അഴിഞ്ഞാടാനുള്ള ലൈസൻസ് മാത്രമാണ്. ഞാനും സംഗീതാമോഹനുമൊക്കെ ഈ ഫീൽഡിൽ പത്ത്പതിനേഴു വർഷമായി. പലരുടെയും തനിസ്വഭാവമൊക്കെ അറിയാം" (ഏതാണ്ട് ആ അർത്ഥത്തിൽ)
അവതാരകൻ ഒന്ന് ഉള്ളറിഞ്ഞു ചിരിച്ചു, പക്ഷേ എവിടെയോ ഒരു ചമ്മൽ കലർന്നത് മറച്ച് വെക്കാൻ ഒന്നാഞ്ഞു ശ്രമിച്ചോ എന്നൊരു സംശയം."

No comments:

Post a Comment