"രണ്ടു
മലയാളികളെ വെടിവെച്ചു കൊന്നു ഇറ്റലിയിൽ പോയി അർമാദിച്ചവന്മാരെ തിരിച്ചു
കൊണ്ടു വരാൻ കാണിക്കാത്ത ആവേശവും ധൃതിയുമാണ് ഒരു ആൾദൈവത്തിനെതിരെ
ആരോപണമുന്നയിച്ച മുൻശിഷ്യക്കെതിരെ കേസെടുക്കാനും വിളിച്ചു വരുത്തി ചോദ്യം
ചെയ്യാനും.
ഇതാണു പോലീസ്… ഇതു തന്നെ ആവണം പോലീസ്…
കേരളം ഭരിക്കുന്നത് ഉമ്മൻ ചാണ്ടിയോ സുധാമണിയോ?"
ഇതാണു പോലീസ്… ഇതു തന്നെ ആവണം പോലീസ്…
കേരളം ഭരിക്കുന്നത് ഉമ്മൻ ചാണ്ടിയോ സുധാമണിയോ?"
No comments:
Post a Comment