Thursday, March 6, 2014

ഉൾക്കാഴ്ച

"മക്കളേ...
ഇത്രയുമൊക്കെ ദൈവിക ശക്തിയുള്ള നിങ്ങടെ അമ്മക്ക് ഒരു ഒളിക്യാമറ കാണാനുള്ള ഉൾക്കാഴ്ച പോലും ഇല്ലേ?
ഇതെന്തൊരു ദൈവം?"

No comments:

Post a Comment