"മതവികാരം മദവികാരമാകുമ്പോൾ മദനകേളീകഥകൾ സ്വാഭാവികം.
സുധാമണിക്കും സരിതക്കും അവിഹിതബന്ധമുണ്ടെങ്കിൽ നമുക്കെന്ത്?
ധാർമികതയെന്ന വാക്ക് ഒരിക്കലും യോജിക്കാത്ത രണ്ടു പേരും അതിലഭിമാനിച്ചേക്കാം.
പക്ഷെ, ഈ രണ്ടു പേരും നടത്തുന്ന സാമ്പത്തികക്രമക്കേടുകൾ നാം അതിനിടയിൽ മറക്കരുത്.
ആൾദൈവമായി സുധാമണിയും അവരുടെ സിൽബന്ധികളും ഖദറിന്റെ പിൻബലത്തിൽ സരിതയും കൊണ്ടുപോയത് നാട്ടുകാരുടെ പണമാണ്.
ഉള്ളവന്റെ പണം കുറേ കൊണ്ടുപോകട്ടെ എന്ന പേരിൽ നാം പ്രതികരിക്കാതിരിക്കരുത്.
കാരണം ആ പണം കിട്ടിയത് ഇല്ലാത്തവനല്ല.
ഇക്കിളിക്കഥകളിൽ മയങ്ങി പിന്നിലെ വൻതട്ടിപ്പ് മറക്കരുത് മലയാളീ..."

No comments:
Post a Comment