Thursday, March 6, 2014

കടലും കടലാടിയും

"അമൃത് പുളിച്ചത് നാട്ടുകാരറിയുമ്പോൾ ഹിന്ദുത്വത്തിന്റെ കാവൽഭടന്മാർക്ക് ഇരിപ്പുറക്കാതാവുന്നതെന്തിനാണ്?
ഹിന്ദുമതവും സുധാമണിയും തമ്മിൽ ഹിന്ദുമതവും സംഘപരിവാറും തമ്മിലുള്ളത്രയും ബന്ധമല്ലേയുള്ളൂ..
രണ്ടു കൂട്ടർക്കും നിലനിൽക്കണമെങ്കിൽ ഹിന്ദുമതത്തിന്റെ താങ്ങു വേണം.
പക്ഷെ ഹിന്ദുമതത്തിനു നിലനിൽക്കാൻ ഈ രണ്ടു കൂട്ടരുടെയും താങ്ങ് ആവശ്യമില്ല."

No comments:

Post a Comment