Thursday, March 6, 2014

ദൈവത്തിനും വേണം പോലീസ്

"പോലീസു കേസെടുക്കും പോലും...
ഹ ഹ ഹ
അത്രേയുള്ളോ?
ഞാൻ കരുതി ശപിച്ചു വല്ല രാഹുൽ തന്ത്രിയോ മാക്രിയോ കഴുതപ്പുലിയോ മറ്റോ ആക്കിക്കളയുമെന്ന്..."

No comments:

Post a Comment