Thursday, February 20, 2014

തന്ത്രമറിയുന്നവൻ

"ആർഷഭാരതസംസ്കാരത്തിന്റെ ന്യൂ ജനറേഷൻ കാവൽപ്പട്ടി.
നീ മലയാളി ഹൗസിൽ കെടന്ന് കാണിച്ച അലവലാതിത്തരമൊക്കെ മലയാളികൾ നന്നായി കണ്ടതാ മോനേ...
അതും ഇതുമൊക്കെ ഒരേ സ്കൂളിൽ പഠിച്ചാലേ കിട്ടൂ..
അതുകൊണ്ട് അമ്മയുടെ അന്തപ്പുരത്തിലെ അരാജകത്വത്തിനെ താങ്ങാൻ നീ തന്നെയാ ബെസ്റ്റ്.."

1 comment: