Thursday, March 6, 2014

രഹസ്യം

"പരസ്യമായി കേട്ടത്:
അമൃതാനന്ദമയിയുടെ സേവനങ്ങള്‍ വിസ്മരിക്കരുത്: മുഖ്യമന്ത്രി
-
-
-
-

മനസ്സറിയാവുന്ന യന്ത്രമുണ്ടെങ്കിൽ കേൾക്കാവുന്നത്:

സരിതയുടെ സേവനങ്ങൾ വിസ്മരിക്കരുത്: ഒരു കേന്ദ്രമന്ത്രി, രണ്ടോ മൂന്നോ സംസ്ഥാനമന്ത്രിമാർ, പിന്നെ ആ വഴി പോയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ കുറേ പേർ."

No comments:

Post a Comment