"മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുമെല്ലാം നമ്മൾ കണ്ടും വായിച്ചും അറിയേണ്ടതു തന്നെയാണ്. സംശയമില്ല.
പക്ഷെ ഒരോണപ്പതിപ്പിലെ രണ്ടു ഭാഗങ്ങളിൽ രണ്ട് ചെറിയ നോവലെറ്റുകൾ
ഒഴികെയുള്ള മുഴുവൻ പേജുകളും അതിനായി നീക്കി വെച്ചത് കുറച്ചു കഷ്ടമായിപ്പോയി
മാതൃഭൂമീ...
ജീവിതത്തിൽ സങ്കടം മാത്രം പോരല്ലോ...
അതും മലയാളി മൊത്തമായും ചില്ലറയായും ഗൃഹാതുരത്വം കച്ചോടം നടത്തുന്ന ഈ ഓണക്കാലത്ത്..."
No comments:
Post a Comment