"യുറേക്കാ..
കഞ്ഞികുടി മുട്ടാതിരിക്കാൻ മാധ്യമസിൻഡിക്കേറ്റും അപ്പുക്കുട്ടൻ-ഉമേഷ്-ഹരിഹരൻ-ആസാദ്-ആദി അന്തിച്ചർച്ചാ തൊഴിലാളികളും ചേർന്ന് കണ്ടെത്തിയ പുതിയ കാരണം....
"പിണറായിയുടെ വീടിന്റെ അടുത്ത വീട്ടിലെ ഗൃഹനാഥയുടെ അമ്മായിയുടെ വീട്ടിൽ
പാലു കൊടുക്കുന്ന ആളുടെ ചേട്ടന്റെ ഭാര്യയും ഈ ജഡ്ജിയുടെ ഭാര്യയുടെ
അനിയത്തിയും ഒരേ കടയിൽ നിന്നു കഴിഞ്ഞ ഓണത്തിനു സാരി വാങ്ങിയിരുന്നു. ആ
ബന്ധം വെച്ചാ ജഡ്ജിയെ സ്വാധീനിച്ചത്".
അതും കണ്ടു പിടിച്ചു. കശ്മലന്മാർ..."
No comments:
Post a Comment