Tuesday, February 18, 2014

ചീറ്റി..

"അപ്പോ ആ കാര്യത്തിൽ ഒരു തീരുമാനമായല്ലോ...
മേലാൽ ലാവ്ലിൻ, കീവ്ലിൻ എന്നൊന്നും പറഞ്ഞ് ഈ വഴിക്കു വന്നേക്കരുത്,
പിതൃശൂന്യ വാർത്ത ചമക്കുന്ന മാധ്യമ ചെറ്റകളും
അന്തിച്ചർച്ചയിൽ വിപ്ലവ വായാടിത്തത്തിന്റെ അധോവായു വിടുന്ന മുൻ കമ്മ്യൂണിസ്റ്റുകളും
ഉള്ളിൽ നിന്നു കുത്തി മ-മ ദ്വയത്തിന്റെ മുൻപേജുകളിൽ വെണ്ടക്ക നിരത്തിക്കുന്നവരും..
പോ... പോ..
ഗോ ടു യുവർ ക്ലാസസ്..."

No comments:

Post a Comment