"ആനപ്പിണ്ഡത്തിൽ നിന്ന് അഗർബത്തി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ശരിക്കും ഉള്ളതാണോ?
അതോ പടമിറക്കാൻ വേണ്ടി രഞ്ജിത്ത് ശങ്കറും ജയസൂര്യയും കൂടി ഒപ്പിച്ചതൊ?
(ശരിക്കും ഉള്ളതാണെങ്കിൽ അൽപ്പനും വികൃതനുമെന്ന് സുധാകരൻ വിളിച്ച ആൾക്ക്
ഒന്നു പഠിപ്പിച്ചു കൊടുത്താൽ ഭാവിയിൽ എല്ലാരും കൂടി
ചവിട്ടിപ്പുറത്താക്കിയാലും ജീവിച്ചു പോകാമായിരുന്നു. കരിക്കിനൊന്നും ഇപ്പോ
പഴയ വിലയില്ല)"
No comments:
Post a Comment