Tuesday, February 18, 2014

ഭ്രാന്ത്

"സി.പി.എമ്മിനെതിരെ നിലപാടെടുത്ത ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നിൽ സമരം ചെയ്തപ്പോൾ ഇന്നു വരെ അവരെ ആഘോഷിച്ച സോഷ്യൽ മീഡിയയിൽ ജസീറ ഭ്രാന്തിയാക്കപ്പെടുന്നു.
ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അദ്ദേഹം ഒരു സി.പി.എം.കാരനായിരിക്കുമ്പോഴായി
രുന്നെങ്കിൽ,
എന്നിട്ടും അന്വേഷണത്തിനായി ഒരു നിരാഹാര സമരം നടന്നിരുന്നെങ്കിൽ,
തീർച്ചയായും രമയും ഒരു മുഴുഭ്രാന്തിയായി ചിത്രീകരിക്കപ്പെപ്പെടുമായിരുന്നു."

No comments:

Post a Comment