Tuesday, February 18, 2014

ചാക്ക്

"പാർട്ടിയിലെ ചവറൊക്കെ തൂത്തുവാരി വൃത്തിയാക്കുമെന്ന വ്യാമോഹത്തിൽ ഒരു ആദർശപുരുഷനെ കെട്ടിയിറക്കിയ ദിവസം തന്നെ പാർട്ടി ഓഫീസുകൾ തൂത്തുവാരാൻ മാനത്തിലും ജീവനിലും പേടിയുള്ള ഒരു സ്ത്രീയും മേലാൽ വരാത്ത വിധം ഒരു ചാക്കു നിറയെ ആദർശം കെട്ടി പൊട്ടക്കിണറ്റിൽ ഇട്ടത് കണ്ടെടുത്തപ്പോൾ ഒരു സംശയം...
ചാണ്ടിക്കും ചെന്നിക്കും കൂടോത്രം അറിയുമോ?"

No comments:

Post a Comment