"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Tuesday, February 18, 2014
സന്ധ്യ
പൊതുസമൂഹത്തിനു
വേണ്ടി സമരം ചെയ്യുമ്പോൾ റോഡൊന്നു തടസ്സപ്പെട്ടാൽ അതു ജനവിരുദ്ധവും
സ്വന്തം അഭീഷ്ഠസിദ്ധിക്കു വേണ്ടി പൊങ്കാലയിടുമ്പോൾ റോഡ് തടസ്സപ്പെട്ടാൽ അത്
ജനോപകാരപ്രദവുമാണ്.
No comments:
Post a Comment