Tuesday, February 18, 2014

പച്ചക്കാവി

"കുറുവയിൽ സി.പി.എമ്മിനെതിരെ ലീഗിനും ബി.ജെ.പിക്കും കൂടെ ഒറ്റ സ്ഥാനാർത്ഥി.
മംഗലത്ത് സി.പി.എം. സ്ഥാനാർത്ഥികൾ ലീഗിനെ തോൽപ്പിച്ചപ്പോൾ പകരം വീട്ടാൻ വെട്ടാൻ വന്നത് സുഡാപ്പി.

ലീഗും കാവിയും സുഡാപ്പിയും പിന്നെ എല്ലാരെയും താങ്ങാൻ ഒരേയൊരു കോൺഗ്രസും ചേർന്ന് ധാരണയുണ്ടാക്കി സി.പി.എമ്മിനെ എതിർക്കുമ്പോഴും നമുക്ക് ബി.ജെ.പി. നയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറായവരെ സ്വീകരിച്ചതിലെ വലതു വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യാം.

കാവിഭീകരർക്കും പച്ചഭീകരർക്കും വെട്ടിപ്പഠിക്കാൻ കയ്യും തലയും നീട്ടിക്കൊടുക്കൽ മാത്രമായിരിക്കണമല്ലോ സി.പി.എം.കാരുടെ ധർമ്മം. തിരിച്ചടിച്ചാൽ അതു അക്രമരാഷ്ട്രീയം."

No comments:

Post a Comment