"തീവ്രവാദി
എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ താടിയും മുസ്ലിം നാമവും
മാത്രമാണെന്നായിരുന്നു ഇതുവരെ പഠിച്ചത്, ഒരു തൊപ്പി കൂടിയുണ്ടെങ്കിൽ
അതങ്ങുറപ്പിക്കാമെന്നും.
ഈയടുത്ത ദിവസം ഒരു പുതിയ അറിവുകൂടി ലഭിച്ചു... മലപ്പുറംകാരനായാൽ മതിയത്രേ!!!
അങ്ങനെയെങ്കിൽ ആ പുതിയ പാഠം പഠിപ്പിച്ചു തന്ന ബഹുമാനപ്പെട്ട പോലീസുകാരാ...
ഞാനും മലപ്പുറംകാരനാണ്...
അതുകൊണ്ട് ഞാനൊരു തീവ്രവാദിയാകുമെങ്കിൽ,
അഭിമാനപൂർവം ഞാനാ ബഹുമതി കഴുത്തിൽ തൂക്കുന്നു..
താനെന്നെയങ്ങു തൂക്കിക്കൊല്ല്..."
No comments:
Post a Comment