"ഹോമിയോപ്പതിക്
മെഡിക്കൽ കോളേജിൽ ബാങ്കു വിളിക്കാൻ പഠിപ്പിക്കുന്നില്ല എന്നതുപോലെ തന്നെ
മദ്രസയിലും മറ്റു മതപഠനശാലകളിലും ഹോമിയോപ്പതിയും പഠിപ്പിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഹോമിയോപ്പതി ഡോക്ടർമാർക്ക് മദ്രസാദ്ധ്യാപകനായോ പള്ളി
ഖത്തീബായോ ജോലി ചെയ്യാനും തങ്ങന്മാർക്കും മുസലിയാർമാർക്കും ഹോമിയോപ്പതി
പ്രാക്റ്റീസ് ചെയ്യാനും കഴിയില്ല.
മതം മതത്തിന്റെ വഴിക്കു പോട്ടെ...
മതപണ്ഡിതർ പ്രാർത്ഥിച്ചോ ഊതിയോ വെള്ളം കൊടുത്തോ രോഗം ഭേദമാകുമെന്ന് അവകാശപ്പെട്ട് ജീവിതമാർഗ്ഗം കണ്ടെത്തിക്കോളൂ... ഞങ്ങൾ എതിരല്ല.
പല തട്ടിപ്പുകളിൽ മറ്റൊന്ന്, അത്ര മാത്രം.
പക്ഷെ അതിനൊപ്പം ഹോമിയോമരുന്നു നൽകാൻ നിൽക്കേണ്ട.
അതിനിവിടെ നാലഞ്ചു വർഷം മെഡിക്കൽ കോളേജിൽ പഠിച്ച ഡോക്ടർമാരുണ്ട്.
വിശ്വാസികളെ വെറും വിഡ്ഢികളാക്കരുത്...
പെട്ടെന്നു വെളിപാട് വന്നതുകൊണ്ടുള്ള ഉദ്ബോധനമൊന്നുമല്ല,
കോട്ടക്കൽ ടൗണിൽ പുതിയ ഹോമിയോ തങ്ങൾ പ്രാക്ടീസ് തുടങ്ങി ഇന്നലെ. നാട്ടുകാരെ - രോഗികളെ - പടച്ചോൻ തന്നെ കാക്കട്ടെ...
നിയമം നടപ്പാക്കേണ്ടവർ വോട്ടുബാങ്കും കാക്കട്ടെ."
അതുകൊണ്ടുതന്നെ ഹോമിയോപ്പതി ഡോക്ടർമാർക്ക് മദ്രസാദ്ധ്യാപകനായോ പള്ളി ഖത്തീബായോ ജോലി ചെയ്യാനും തങ്ങന്മാർക്കും മുസലിയാർമാർക്കും ഹോമിയോപ്പതി പ്രാക്റ്റീസ് ചെയ്യാനും കഴിയില്ല.
മതം മതത്തിന്റെ വഴിക്കു പോട്ടെ...
മതപണ്ഡിതർ പ്രാർത്ഥിച്ചോ ഊതിയോ വെള്ളം കൊടുത്തോ രോഗം ഭേദമാകുമെന്ന് അവകാശപ്പെട്ട് ജീവിതമാർഗ്ഗം കണ്ടെത്തിക്കോളൂ... ഞങ്ങൾ എതിരല്ല.
പല തട്ടിപ്പുകളിൽ മറ്റൊന്ന്, അത്ര മാത്രം.
പക്ഷെ അതിനൊപ്പം ഹോമിയോമരുന്നു നൽകാൻ നിൽക്കേണ്ട.
അതിനിവിടെ നാലഞ്ചു വർഷം മെഡിക്കൽ കോളേജിൽ പഠിച്ച ഡോക്ടർമാരുണ്ട്.
വിശ്വാസികളെ വെറും വിഡ്ഢികളാക്കരുത്...
പെട്ടെന്നു വെളിപാട് വന്നതുകൊണ്ടുള്ള ഉദ്ബോധനമൊന്നുമല്ല,
കോട്ടക്കൽ ടൗണിൽ പുതിയ ഹോമിയോ തങ്ങൾ പ്രാക്ടീസ് തുടങ്ങി ഇന്നലെ. നാട്ടുകാരെ - രോഗികളെ - പടച്ചോൻ തന്നെ കാക്കട്ടെ...
നിയമം നടപ്പാക്കേണ്ടവർ വോട്ടുബാങ്കും കാക്കട്ടെ."
No comments:
Post a Comment