"ദീപാവലിക്കു പടക്കം പൊട്ടിക്കാതെ കഴിഞ്ഞു...
ഇന്നലെ ശ്വേത പൊട്ടിച്ച അമിട്ടിന്റെ പ്രകമ്പനം ഇപ്പോഴും അടങ്ങിയിട്ടില്ലാ..
പീഡനവും വെള്ളമടിയുമില്ലാതെ മലയാളിക്കെന്താഘോഷം... അതു വള്ളംകളിയായാലും കേരളപ്പിറവിയായാലും തിരുവോണമായാലും..
ശ്വേതയെങ്കിൽ ശ്വേത..
ഇല്ലെങ്കിൽ സ്വന്തം മോളായാലും മതി...
ഐസ്ക്രീമായാലും സൂര്യനെല്ലിയായാലും വിമാനമായാലും മഞ്ചേരിയായാലും
കൊല്ലമായാലും എന്തു നടന്നുകഴിഞ്ഞാലും അവിടെ നേതാക്കൾ അകത്തു തന്നെ.
ഇപ്പുറത്ത് ശശിയും ഗോപിയും പുറത്തായാൽ അവർക്കെന്ത്?
മൂപ്പർക്ക് ഒരു മന്ത്രിസ്ഥാനം ഉറച്ചു.. അടിസ്ഥാന യോഗ്യത കരസ്ഥമാക്കിയല്ലോ...
ധീരതയോടെ നയിച്ചോളൂ..."
No comments:
Post a Comment