"ഒരു
മുക്കുറ്റിപ്പൂവോ തുമ്പപ്പൂവോ എവിടെയെങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ
ഫോട്ടോ എടുത്തു ഫേസ്ബുക്കിലിട്ടു നഷ്ടപ്പെടുന്ന ഗ്രാമീണതയെക്കുറിച്ചു രണ്ടു
ഗൃഹാതുരത്വ ഡയലോഗടിച്ചു വല്ലവനും അവതരിപ്പിക്കുന ഉത്രാട ദിന പരിപാടികൾ
ഏതെങ്കിലും ചാനലിൽ കണ്ടു കിടന്നുറങ്ങാമായിരുന്നു..."
No comments:
Post a Comment