Friday, September 13, 2013

ശിക്ഷ

വധശിക്ഷ...
അത് ചെയ്ത തെറ്റിന്റെ പേരിൽ മനസ് നീറി കുറ്റബോധത്തോടെ ജീവിക്കാൻ പോലും അനുവദിക്കാതെ പെട്ടെന്നു രക്ഷപ്പെടുത്തലാണ്...
അവർ അനുഭവിക്കണം...
അതിനു ഈ കേസിലെങ്കിലും പ്രാകൃതമായ ശിക്ഷയെ ഞാൻ പിന്തുണക്കുന്നു...
ആ ക്രൂരകൃത്യം ചെയ്യാൻ കാരണമായ അവയവം മുറിച്ചു നീക്കപ്പെട്ട് അവർ ഈ സമൂഹത്തിൽ തന്നെ ജീവിക്കണം...
അതാണു നല്ല ശിക്ഷ.

No comments:

Post a Comment