Tuesday, February 18, 2014

വീണ്ടും 16

"
മോഡിയുടെ ഹിന്ദു വർഗീയത ചർച്ചയാകുമ്പോൾ കേരളത്തിൽ പെട്ടെന്നൊരു 16ൽ കെട്ട്...
കാവിയുടുപ്പുകാരും മൊല്ലാക്കമാരും കൂടിയുള്ള ഒത്തുകളി വല്ലതുമാണോ ആവോ...
ഉണ്ണാനില്ല,
ഉടുക്കാനില്ല,
തൊഴിലില്ല,
പണമില്ല,
ഉള്ള പണത്തിനോ വിലയില്ല...
ഇതൊക്കെ ജനങ്ങൾ ചർച്ച ചെയ്താൽ രണ്ട് കൂട്ടർക്കും ഉത്തരം മുട്ടും...
അപ്പൊ പിന്നെ അമ്പലമുണ്ടാക്കലും പെണ്ണ്കെട്ടലും ചർച്ച ചെയ്യാം...
നാലു വോട്ടു കിട്ടട്ടെ...
അതങ്ങു പങ്കിട്ടെടുക്കാലോ...
ഈ ജാതി-മത ഭ്രാന്തന്മാരെക്കൊണ്ട് നാടിനെന്താ ഗുണം?
ഗർഭിണിയുടെ വയറു കണ്ടാൽ മോഡിഭക്തർക്ക് തൃശൂലം കൊണ്ട് കീറാൻ തോന്നും...
മൊല്ലാക്കമാർക്ക് വയറ്റിൽ കിടക്കുന്നത് പെണ്ണാണെങ്കിൽ അവളെ എന്നു കെട്ടിക്കാം എന്നു കണക്കു കൂട്ടാൻ തോന്നും...
രണ്ടായാലും അന്തിമഫലം സമൂല നാശം തന്നെ.."

No comments:

Post a Comment