"പെണ്ണിന്റെ കെട്ടുപ്രായം 16ൽ ഒതുക്കാൻ ഒച്ചയെടുക്കുന്ന പൗരോഹിത്യമേ...
അവരെ കെട്ടുന്ന ആണുങ്ങളുടെ പ്രായം 25ൽ എങ്കിലും ഒതുക്കാൻ ആവശ്യപ്പെടുമോ?
അതെങ്ങനെയാ..
അറബിപ്പുയ്യാപ്ലമാർക്കും മലയാളി നാലാംകെട്ടുകാർക്കും കടിച്ചുവലിക്കാൻ
മൂപ്പില്ലാത്ത ഇറച്ചി കൊടുക്കണമെന്നല്ലാതെ അതു കടിച്ചു വലിക്കാനുള്ള
പല്ലുകൾ ആടിയതാണോ വെപ്പുപല്ലാണോ എന്നൊന്നും നോക്കാനുള്ള ബാദ്ധ്യത ഹോട്ടലിലെ
സപ്ലയർമ്മാർക്കില്ലല്ലോ...
(ഇതെഴുതിയതിന്റെ പേരിൽ എന്നെ വർഗ്ഗീയവാദിയാക്കാൻ ആരെങ്കിലും വന്നാൽ എനിക്കു പുല്ലാ.... പുല്ല്)"
No comments:
Post a Comment