Friday, September 13, 2013

മതം???

മതം ഒരു നൂറെണ്ണമെങ്കിലും വേണം...
അതിലെല്ലാം ജാതിയും ഉപജാതിയും അതിനെല്ലാം ഓരോ നേതാക്കളും ഒരു പതിനായിരമെങ്കിലും വേണം...
ദൈവം ഒന്നായാലും ഒരു ലക്ഷമായാലും പ്രശ്നമില്ല..
മതവും ജാതിയും കൊണ്ട് അമ്പലവും പള്ളിയുമൊക്കെ ഉണ്ടാക്കി ആളുകളെ തമ്മിലടിപ്പിച്ച് മൂന്നാലെണ്ണം ചാവുമ്പോൾ ദൈവമൊക്കെ താനെ ഉണ്ടായിക്കോളും...
.
.
.
ഇതൊക്കെ മനുഷ്യനു വേണോ?

No comments:

Post a Comment