Friday, September 13, 2013


സ്വന്തം പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ ചീഫ്‌ വ്പ്പായിരിക്കുന്ന ആളിൽ വിശ്വാസം നഷ്ടപ്പ്പെട്ടാൽ ചെയ്യേണ്ടത്‌ ആ സ്ഥാനത്തു നിന്ന് ആ വ്യക്തിയെ ഒഴിവാക്കുക എന്നതാണ്‌. അതിനുള്ള തീരുമാനം പാർട്ടിയെക്കൊണ്ട്‌ എടുപ്പിക്കുക എന്നതിലാണ്‌ യുവജനസംഘടന ആർജ്ജവം കാണിക്കേണ്ടത്‌.
അല്ലാതെ വഴിയിൽ നിന്ന് കരിങ്കൊടി കാണിക്കുന്നതും ചീമുട്ട എറിയുന്നതും സ്വന്തം വിസർജ്ജ്യം ശരീരത്തിൽ വാരിപ്പൂശി റോഡിലൂടെ പ്രകടനം നടത്തുന്നതു പോലെയായിപ്പോയി.
ഇതൊക്കെ യുവരാജാവു പഠിപ്പിച്ചുതന്നതാണോ യൂത്തന്മാരേ?

No comments:

Post a Comment