തിരോന്തരം...
മഞ്ചേരി...
പിന്നേം തിരോന്തരം...
ചന്തുവിനെ തല്ലിത്തോൽപ്പിക്കാൻ നിങ്ങൾക്കാകില്ല മക്കളേ...
അടിവാങ്ങൽ ചന്തുവിനൊരു ജീവിത സപര്യയാണ്.
അടികളും ഇടികളും വാങ്ങിക്കൊണ്ടേ ഇരിക്കാൻ,
ഉടുതുണി ഉരിയപ്പെട്ടുകൊണ്ടേ ഇരിക്കാൻ,
ഖദർ ഷർട്ടുകൾ കീറപ്പെട്ടുകൊണ്ടേ ഇരിക്കാൻ...
ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...
അടുത്ത ചാനൽ ചർച്ചയിൽ ഛർദ്ദിക്കും വരെ - സോറി - സന്ധിക്കും വരെ വണക്കം....
No comments:
Post a Comment