Friday, September 13, 2013

സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്കു തിരിച്ചു വീട്ടിൽ പോകാൻ വയ്യാതെ കഷ്ടപ്പെടുന്നു പോലും...
ഈ വാർത്ത വന്നപ്പോൾ സമയം മൂന്നു മണി ആയിട്ടില്ല... ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടല്ലേ രാവിലെ കഷ്ടപ്പെട്ടു വന്നത്‌.... അപ്പോ പിനെ സമയമൊക്കെ കഴിഞ്ഞുപോരേ മടക്കം? അതായത്‌ അഞ്ചു മണിക്ക്‌? ഈ മൂന്നു മണിക്കു തന്നെ എന്തിനാ ഗേറ്റിനു മുന്നിൽ കൂടി നിൽക്കുന്നത്‌?
എന്നും ഇങ്ങനെയൊക്കെ തന്നെ, അല്ലേ ചേട്ടന്മാരെ?

No comments:

Post a Comment