Friday, September 13, 2013

ആരെയും വീട്ടിൽ കയറ്റരുത്‌...
കെ.എസ്‌.ആർ.ടി.സി.യിൽ കയറരുത്‌.
ട്രെയിനിൽ കയറരുത്‌..
തിരുവനന്തപുരത്തു പോകരുത്‌...
ലോഡ്ജെല്ലാം പൂട്ടണം...

എനിക്കൊന്നു കക്കൂസിൽ പോണം....
അനുവാദം കിട്ടുമോ ആവൊ..

No comments:

Post a Comment