Friday, August 9, 2013

ഉപരോധസമരത്തിന് അഭിവാദ്യങ്ങൾ...

സോളാർ അഴിമതിയുടെ കഥകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഏതൊരാളും സമരത്തെ മനസുകൊണ്ടെങ്കിലും പിന്തുണക്കും. ഇതൊരു ഭീകര സമരമോ സായുധ വിപ്ലവമോ ഒന്നും അല്ല, ഒരു ഉപരോധ സമരം മാത്രം. സത്യം പുറത്തുവരുമെന്ന ഭീതി മൂലം അതിനെ അക്രമമായി ചിത്രീകരിച് പട്ടാളത്തെ വരെ വിളിച്ചു നിരത്തുന്ന, തലസ്ഥാനത്ത് വാഹനങ്ങൾ തടഞ്ഞും വാടകമുറികൾ പൂട്ടിയിട്ടും എന്തോ ഭീകരമായ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ നോക്കുന സർക്കാർ നടപടിയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.. സത്യം അവർക്കൊപ്പമാണെങ്കിൽ എന്തിനവർ ഭയക്കുന്നു?

No comments:

Post a Comment