Thursday, August 8, 2013

ശാലൂന്‌ കാറും സരിതക്കു സുഖവാസവും നൽകുന്ന യു.ഡി.ഏഫ്‌ സർക്കാർ രോഗിയായ സഖാവിനു ജയിലിൽ നൽകിയ പീഡനം തന്നെയായിരികും അദ്ദേഹത്തിന്റെ രോഗം മൂർച്ഛിച്ചതിനും മരണത്തിനും കാരണം. കേവലം സെക്കന്റുകളുടെ ഫോൺ സംഭാഷണങ്ങളും വഴിയിൽ വെച്ച്‌ എന്തോ കേട്ടു എന്നതുമെല്ലാം മാത്രം തെളിവായി സ്വീകരിച്ച്‌ സി.പി.എം. നേതാക്കളെ വേട്ടയാടിയവർ ഇപ്പോൾ കാണിക്കുന്ന ഈീ നാണം കെട്ട കളികൾക്കിടയിൽ യഥാർത്ഥ ഇടതു പക്ഷക്കാരും ചാനൽ ചർച്ചാ തൊഴിലാളികളും ഒക്കെ ഏവിടെയാണ്‌?
(സ.സി.എച്ച്.അശോകൻ മരണപ്പെട്ടപ്പോൾ ഇട്ട പോസ്റ്റ്)

No comments:

Post a Comment