Thursday, August 8, 2013

"എ"

ഒരിക്കലും നടക്കില്ല എന്നു കരുതിയതു സംഭവിച്ചിരിക്കുന്നു...!!!
ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിൽ ഗ്രൂപ്പിസം ഇല്ലാതായി...!!!
"ഐ", "മൂന്ന്", "നാല്", "അഞ്ച്", "ആറ്"... പിന്നെ വല്ലതും ഉണ്ടെങ്കിൽ അത്, എല്ലാത്തിനും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു...!!!
എല്ലാ ഗ്രൂപ്പുകളും ഒരേയൊരു ഗ്രൂപ്പിൽ ലയിച്ചു...!!!

"എ"

ഇമ്മിണി വല്ല്യ "എ"

ചുറ്റും ഒരു വൃത്തവും...

No comments:

Post a Comment