Thursday, August 8, 2013

"പെൺകേരളം"

ഒരു കാര്യം ഉറപ്പായി...
ഒരു പെണ്ണു വിചാരിച്ചാൽ കേരളത്തിൽ എന്തും നടക്കും...
ഒരു പെണ്ണു വന്നു തട്ടുകയോ മുട്ടുകയോ ചെയ്താൽ ഏതു കൊലകൊമ്പനും എന്തും നടത്തിക്കൊടുക്കും...

എന്തെങ്കിലുമൊക്കെ നടന്നു കിട്ടാൻ എന്തും ചെയ്യാനും ചെയ്യപ്പെടാനും തയ്യാറുള്ള പെണ്ണുങ്ങളും കേരളത്തിൽ ഇഷ്ടം പോലെയുണ്ട്‌...

No comments:

Post a Comment