Sunday, June 23, 2013

മാറി നില്‍ക്കട്ടെ...

ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അത് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നത് വരെ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്നതാണ് ഇടതു മുന്നണി ഇത് വരെ കാണിച്ച രാഷ്ട്രീയ മാന്യത... നീലനായാലും ജോസഫായാലും ആ നയമാണ് എല്‍.ഡി.എഫ്. സ്വീകരിച്ചിട്ടുള്ളത്‌.
ജോസ്‌ തെറ്റയില്‍ മാറി നില്‍ക്കട്ടെ...

കെട്ടാന്‍ പോകുന്നവന്റെ അപ്പന് വഴങ്ങിക്കൊടുത്ത് അത് റെക്കോര്‍ഡ്‌ ചെയ്യുന്നതൊക്കെ തന്നെ ഇതൊരു "പ്രീ പ്ലാന്‍ഡ്" പീഡനം ആണെന്ന്‍ മനസിലാക്കിതരുന്നതാണല്ലോ...

എന്തായാലും തെറ്റയില്‍ വിഷയം അവിടെ നില്‍ക്കട്ടെ, "സരിതോര്‍ജം" എന്തായി...
കുഴിച്ചു മൂടല്ലേ മാധ്യമങ്ങളെ...

No comments:

Post a Comment