ബദരീനാഥിലൊക്കെ പോയി ഭക്തിമാർഗ്ഗത്തിൽ മുങ്ങിയവർ ഇപോൽ മൃതിയുടെ കരകാണാക്കടലുകളിൽ മുങ്ങിപ്പോയിരികുന്നു...
റോഡപകടങ്ങളിൽ പെട്ടു മരിക്കുന്ന കുടുംബങ്ങൾ ഭൂരിഭാഗവും ഗുരുവായൂരിലോ മറ്റു ആരാധനാലയങ്ങളിലോ പോയി ഭക്തിസാഗരത്തിൽ ആറാടിയവരാണ്...
ഈ ദൈവങ്ങളൊക്കെ ഇത്രയും ഉത്തരവാദിത്വം ഇല്ലാതായാൽ എങ്ങനെയാ?
ജനങ്ങളുടെ വിശ്വാസമെങ്ങാൻ നഷ്ടപ്പെട്ടാൽ പിന്നെ ശ്രീകോവിലും കൊടിമരവും സ്വർണ്ണം പൂശാൻ പറ്റില്ല കേട്ടോ...

No comments:
Post a Comment