ഇന്നെന്റെ
ഡിസ്പൻസറിയില്‍ ഒരു മുപ്പത്തഞ്ചുകാരിയും പതിനെട്ടുകാരിയും ഒന്നര വയസ്സും
ഒരു വയസ്സും മൂന്നു മാസവും പ്രായം ഉള്ള രണ്ടു കുട്ടികളെയും കൊണ്ട് വന്നു.
ഉമ്മയും മകളും ആയിരുന്നു.
പതിനാറിൽ കല്യാണം...
പതിനേഴിൽ പ്രസവം...
ഇരുപതിൽ നടുവേദന...
ഇരുപത്തഞ്ചിൽ അമിത ഭാരം...
മുപ്പതിൽ മുട്ടിനു തേയ്മാനം...
മുപ്പത്തഞ്ചിൽ ഉമ്മൂമ്മ...
കൂടെ "പ്ലഷറും ഷുഗറും കൊളഷ്രോളും"...
നാൽപ്പതു മുതൽ വാർദ്ധക്യം...
മലബാറിലെ മുസ്ലിം സ്ത്രീകൾ കണ്ണുമടച്ചു കുത്തിയിട്ടാണ് ഇരുപത്തിരണ്ടും അഞ്ചുമെല്ലാം കിട്ടിയത് എന്നൊരു ചിന്ത ലീഗിനോ പതിനഞ്ചിലെ കല്യാണത്തിന്റെ കഥ പറഞ്ഞ് അവാർഡുകൾ ഒരു പാടു വാങ്ങിയതിന്റെ നന്ദി ആര്യാടപുത്രനോ ഉണ്ടായിരുന്നെങ്കിൽ അവരെ ഇനിയുമിങ്ങനെ കഷ്ടപ്പെടുത്താൻ കൂട്ടു നിൽക്കില്ലായിരുന്നു...
ചരിത്രത്തെ പിന്നോട്ടു നടത്തരുത്,
ചുരുങ്ങിയത് ആരോഗ്യമേഖലയിലെങ്കിലും.

അല്ലെങ്കില്‍ ഇതൊന്നുമില്ല
ReplyDeleteഎന്നായാലും ഇതൊക്കെയുണ്ടാകും,ഇതൊക്കെ അനിവാര്യവുമാണ്
Deleteഎന്നാല്‍ അത് ഇത്തിരി നേരത്തെതന്നെ ആയിക്കോട്ടെ..
പിള്ളേര് പഠിച്ച് വിവരം വച്ചുപോകുമെന്ന ടെന്‍ഷനും ഒഴിവാക്കാം..
ഇതുകൊണ്ട് വേറെയും ചില കാര്യങ്ങളുണ്ടെന്ന് കൂട്ടിക്കൊ..
ചരിത്രത്തെ പിറകോട്ട് നടത്തേണ്ടത് മനഃശാസ്ത്ര പിന്തുണയില്ലാത്ത (unpsychological) മതങ്ങളുടെ ആവശ്യമാണ്
ReplyDeleteഅതിനുവേണ്ടി അവര്‍ ഏതറ്റം വരെയും പോകും..