ഒരു
പാത്രത്തില്‍ ഗോമൂത്രവും മറ്റൊരു പാത്രത്തില്‍ ചാണകവും കൊണ്ട് വന്നു
വെച്ച് ഇഷ്ടമുള്ളത് കഴിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഗോമൂത്രം എടുത്തു
കുടിച്ചു.
അവര്‍ക്കത് രണ്ടും ദിവ്യമായ കാര്യങ്ങളാണ്.
കാരണം രണ്ടും തരുന്നത് ഗോമാതാവാണല്ലോ...
ഒരു പക്ഷേ കുറച്ചു കൂടുതല്‍ ദിവ്യത്വം ഗോമൂത്രത്തിനായിരിക്കും.
പക്ഷെ,
പ്രിയപ്പെട്ട കാവിയുടുപ്പുകാരേ...
ഞങ്ങള്‍ സാധാരണ മനുഷ്യര്‍ക്ക് ഇവ രണ്ടും വിസര്‍ജ്ജ്യവസ്തുക്കളാണ്.
വിശുദ്ധപശുക്കളെ തൊടരുതേ.....
ReplyDelete