Monday, June 10, 2013

കുടുംബം കലക്കികള്‍


ദിലീപും മഞ്ജുവാര്യരും പിരിഞ്ഞാലും പിരിഞ്ഞില്ലെന്കിലും ഈ മാധ്യമങ്ങള്‍ക്കും ഫേസ്ബുക്ക് പപ്പരാസികള്‍ക്കും എന്താ നഷ്ടം?
അവരുടെ കുടുംബകാര്യം അവര്‍ നോക്കിക്കോളും..
ഫേസ്ബുക്കില്‍ നാല് ദിവസത്തെക്കുള്ളതായി.. ശ്രീശാന്തും യൂസഫലിയും രഞ്ജിനിയും പോയ വഴി കണ്ടില്ല...
 

No comments:

Post a Comment