ലുലുമാളിനെതിരെ സി.പി.എം. ജില്ലാ സെക്രട്ടറി എന്തോ പറഞ്ഞപ്പോള്‍ അതാ വരുന്നു അശരീരി...
"എത്രയോ പേര്‍ക്ക് ജോലി കൊടുക്കുന്ന പാവം മുതലാളിയായ യൂസഫലി സാഹിബിനെ വികസന വിരോധികളായ സഖാക്കള്‍ ദ്രോഹിക്കുന്നു, കഷ്ടം"
യൂസഫലിക്കനുകൂലമായി സ.വി.എസ്. പറഞ്ഞപ്പോള്‍ വീണ്ടും അശരീരി...
"പാര്‍ട്ടി എതിര്‍ത്തിട്ടു പോലും വികസനത്തിന് വേണ്ടി സ.വി.എസ്. നിലകൊള്ളുന്നു. മഹാന്‍ തന്നെ."
അവസാനം സ.പിണറായി പറഞ്ഞു.."സി.പി.എം. യൂസഫലിക്ക് എതിരല്ല".
ഉടനെ വരുന്നു അശരീരികളുടെ മലവെള്ളപ്പാച്ചില്‍...
"സി.പി.എം. പഴയ പോലെയല്ല, മുതലാളിത്തത്തെ പിന്തുണക്കുന്നു. യൂസഫലിയെ പോലെ
ഒരു മുതലാളിക്ക് വേണ്ടി പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കുന്നു.
സി.പി.എം. ഇപ്പോള്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ല"
ഇതൊക്കെ
മാധ്യമങ്ങളില്‍ നിസംഗതയോടെ കണ്ടും കേട്ടും വായിച്ചും കണ്ണും കാതും മനസ്സും
മടുത്തു. ഇപ്പോള്‍ മാധ്യമ ശിങ്കങ്ങളെ പിതൃശൂന്യര്‍ എന്ന് പോലും
വിളിക്കുന്നില്ല, നിര്‍ത്തി.
പക്ഷെ നവമാധ്യമങ്ങളിലെ ചര്‍ച്ചയും
ഏതാണ്ടിങ്ങനെയൊക്കെ തന്നെ പോയാലോ? ആളും തരവും മാറുന്നതിനനുസരിച്ച്
അഭിപ്രായവും മാറുന്നു. കൂടാതെ ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല.
അപ്പാപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കും പോലെ, ഇന്ന് ശ്രീശാന്ത്, നാളെ രഞ്ജിനി, മറ്റന്നാള്‍ യൂസഫലി, അത് കഴിഞ്ഞാല്‍ വേറൊരാള്‍.
നവമാധ്യമങ്ങളിലും സെന്‍സേഷനലിസം തന്നെ താരം.
"എത്രയോ പേര്‍ക്ക് ജോലി കൊടുക്കുന്ന പാവം മുതലാളിയായ യൂസഫലി സാഹിബിനെ വികസന വിരോധികളായ സഖാക്കള്‍ ദ്രോഹിക്കുന്നു, കഷ്ടം"
യൂസഫലിക്കനുകൂലമായി സ.വി.എസ്. പറഞ്ഞപ്പോള്‍ വീണ്ടും അശരീരി...
"പാര്‍ട്ടി എതിര്‍ത്തിട്ടു പോലും വികസനത്തിന് വേണ്ടി സ.വി.എസ്. നിലകൊള്ളുന്നു. മഹാന്‍ തന്നെ."
അവസാനം സ.പിണറായി പറഞ്ഞു.."സി.പി.എം. യൂസഫലിക്ക് എതിരല്ല".
ഉടനെ വരുന്നു അശരീരികളുടെ മലവെള്ളപ്പാച്ചില്‍...
"സി.പി.എം. പഴയ പോലെയല്ല, മുതലാളിത്തത്തെ പിന്തുണക്കുന്നു. യൂസഫലിയെ പോലെ ഒരു മുതലാളിക്ക് വേണ്ടി പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കുന്നു. സി.പി.എം. ഇപ്പോള്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ല"
ഇതൊക്കെ മാധ്യമങ്ങളില്‍ നിസംഗതയോടെ കണ്ടും കേട്ടും വായിച്ചും കണ്ണും കാതും മനസ്സും മടുത്തു. ഇപ്പോള്‍ മാധ്യമ ശിങ്കങ്ങളെ പിതൃശൂന്യര്‍ എന്ന് പോലും വിളിക്കുന്നില്ല, നിര്‍ത്തി.
പക്ഷെ നവമാധ്യമങ്ങളിലെ ചര്‍ച്ചയും ഏതാണ്ടിങ്ങനെയൊക്കെ തന്നെ പോയാലോ? ആളും തരവും മാറുന്നതിനനുസരിച്ച് അഭിപ്രായവും മാറുന്നു. കൂടാതെ ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല.
അപ്പാപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കും പോലെ, ഇന്ന് ശ്രീശാന്ത്, നാളെ രഞ്ജിനി, മറ്റന്നാള്‍ യൂസഫലി, അത് കഴിഞ്ഞാല്‍ വേറൊരാള്‍.
നവമാധ്യമങ്ങളിലും സെന്‍സേഷനലിസം തന്നെ താരം.
No comments:
Post a Comment