Monday, June 10, 2013

അല്‍പ്പം മനസമാധാനം തരൂ നായരേ...

മുഖത്തായാലും പാദത്തിൽ ആയാലും പ്രസംഗം കൊള്ളാം.
മുസ്ലീങ്ങളെ മുഴുവൻ സുഡാപ്പി ആക്കാൻ നായ സോറി നായർ നേതാവും ഹിന്ദുക്കളെ മുഴുവൻ ആർ.എസ്‌.എസ്സിനോടടുപ്പിക്കാൻ ലീഗും ആഞ്ഞു ശ്രമിച്ചോളൂ..
വാചകക്കസർത്തിൽ നിർത്തരുത്‌... ആയുധങ്ങൾ പെട്ടെന്നു കയ്യിലെടുക്കൂ...
എല്ലാ ജാതി - മത ഭ്രാന്തന്മാരും പെട്ടെന്നു തമ്മിലടിച്ചു തട്ടിപ്പോയാൽ ഈ ജാതിക്കും മതത്തിനുമൊക്കെ പുല്ലുവില കൽപ്പിക്കുന്ന ഞങ്ങൾക്കിവിടെ മനഃസമാധാനത്തോടെ കഴിയാമായിരുന്നു..

No comments:

Post a Comment