മലയാളം
ബ്ലോഗുകളുടെ ഉന്നമനത്തിനെന്നു പറഞ്ഞു തുടങ്ങിയ സൈറ്റിന്റെ നിറംമാറ്റം
സൂചിപ്പിക്കാനിട്ട പോസ്റ്റിൽ സൈറ്റിന്റെ ഒരു ലിങ്ക് വെച്ചത് മൂലം ഞാനൊരു
വൃത്തികെട്ടവനായിപ്പോയെന്നു ചില സുഹൃത്തുക്കൾക്ക് സംശയം. പോസ്റ്റു ഡിലീറ്റി
ഞാൻ വീണ്ടും ഡീസന്റായി...
(ഒരു ലിങ്ക് കൊണ്ടിത്രയൊക്കെ പ്രശ്നം.. അപ്പൊ ആ സൈറ്റ് മൊത്തം കണ്ടാലുള്ള അവസ്ഥ... ഹോ...)
No comments:
Post a Comment