Sunday, May 26, 2013

പരിണാമങ്ങൾ

സിന്ധു ജോയ് മലയാളി ഹൌസിൽ കാണിക്കുന്ന പേക്കോലങ്ങൾ കണ്ടു എനിക്ക് സഹതാപം തോന്നുന്നില്ല...
അവരെ കറിവേപ്പിലയാക്കിയ കോണ്‍ഗ്രസിനോട് വെറുപ്പും തോന്നുന്നില്ല...
എനിക്ക് തോന്നുന്നത് പുച്ഛമാണ്...
അവരെ ഒരിക്കൽ സഖാവായി കരുതിയ എന്നോട്...
പിന്നെ, ഈ സ്ത്രീക്കൊപ്പം വർഷങ്ങൾ പ്രവർത്തിച്ചിട്ടും അവരുടെ കപടമുഖം മനസിലാക്കാൻ കഴിയാഞ്ഞ, അവരെ ഉയർന്ന കസേരകളിൽ പ്രതിഷ്ടിച്ച, പുരോഗമനവിദ്യാർഥിപ്രസ്ഥാനത്തിന്റെ അന്നത്തെ നേതൃനിരയോടും..
കഷ്ടം...

No comments:

Post a Comment