സിനിമക്കും പാഠപുസ്തകത്തിനും താക്കോലിനും ആലുവാമണപ്പുറത്തിനും വരെ ജാതിയും മതവുമുണ്ട്...
ഇല്ലാത്തത് ഒന്നിനു മാത്രം...
പെണ്ണിന്റെ മാനത്തിന്.
പീഡിപ്പിക്കുമ്പോൾ ഇരയുടെ ജാതിയും മതവും നോക്കാറില്ല, ഒരു വേട്ടക്കാരനും...
അവനെ രക്ഷിക്കാൻ കള്ളമൊഴി കൊടുക്കുന്ന ജാതി-മത നേതൃ നപുംസകങ്ങളും.
ഇല്ലാത്തത് ഒന്നിനു മാത്രം...
പെണ്ണിന്റെ മാനത്തിന്.
പീഡിപ്പിക്കുമ്പോൾ ഇരയുടെ ജാതിയും മതവും നോക്കാറില്ല, ഒരു വേട്ടക്കാരനും...
അവനെ രക്ഷിക്കാൻ കള്ളമൊഴി കൊടുക്കുന്ന ജാതി-മത നേതൃ നപുംസകങ്ങളും.
അതാണ് ശരി.
ReplyDeleteഅതുപോലെതന്നെ, ഒരു പഴയ സിനിമയില്‍ കണ്ടത് ഓര്‍ക്കുന്നു - ഒരു അഭിസാരികാഗൃഹത്തെ (പച്ചയായി പറയാന്‍ മടികൊണ്ടാണേ) ചൂണ്ടിക്കാണിച്ചുകൊണ്ട്: ഇവിടെ ജാതിയില്ല, മതമില്ല, പ്രായവ്യത്യാസമില്ല.... അപ്പോള്‍, ഇവിടെയാണ് യഥാര്‍ത്ഥ സോഷ്യലിസം!
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com