"സൂര്യനെല്ലി പെൺകുട്ടി"
ആ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ സകല പത്രങ്ങളും ഉപയോഗിക്കുന്ന പ്രയോഗമാണിത്.
"സൂര്യനെല്ലി പൂള്ളിക്കാരൻ", "ഐസ്ക്രീം മൂപ്പര്" എന്നൊക്കെ കൂടി ചിലരെയൊക്കെ വിശേഷിപ്പിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്പട എന്നെങ്കിലും തയ്യാറാകുമോ?
ഒരിക്കൽ ഇരയാകപ്പെട്ടവൾക്കു മുകളിൽ നിന്നും അതിന്റെ ഭീതിദമായ നിഴൽ ജീവിതാവസാനം വരെ മാറ്റാൻ നാം തയ്യാറാവുന്നില്ല, പക്ഷെ വേട്ടക്കാർ എന്നും "കുറ്റാരോപിതർ" മാത്രമായി അവശേഷിക്കുന്നു.
പണം കൊടുത്തും രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയും നല്ല വക്കീലിനെയും ചിലപ്പോൾ കോടതിയെ പോലും വിലക്കെടുക്കാൻ കഴിയുന്നവർക്ക് ആ "കുറ്റാരോപണം" പോലും "അഗ്നിശുദ്ധി" വരുത്തി കുറ്റവിമുക്തരായി സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴി മാത്രം.
പീഡകരേ ഈ നാട് നിങ്ങൾക്കു സ്വന്തം...
ഇരകൾ വീണ്ടും വീണ്ടും നിങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടു കൊണ്ടേ ഇരിക്കുന്നു...
സൂര്യനെല്ലിയിലും ഐസ്ക്രീമിലും ഭൂരിപക്ഷ സമുദായത്തിനു പങ്കു കുറഞ്ഞതിൽ പ്രതിഷേധം അലയടിക്കട്ടെ...
ഇനിയും മടിക്കുത്തുകൾ അഴിയട്ടെ...
ഉടയാടകൾ കീറിമാറ്റപ്പെടട്ടെ...
ഇനിയും ഒരു പാടു സ്ഥലങ്ങൾ അവ ജന്മം നൽകിയ പെൺകുട്ടികളുടെ പേരിൽ പ്രശസ്തമാകട്ടെ...
സർക്കാർ പെൺ വാണിഭത്തെ ഒരു കുടിൽ വ്യവസായം ആയി അംഗീകരിക്കട്ടെ...
അതിലും നായന്മാർക്ക് താക്കോൽ സ്ഥാനം നൽകട്ടെ...
ശുഭം.

No comments:
Post a Comment