Friday, February 1, 2013

???

നിങ്ങൾ ആർക്കൊപ്പമാണ്? 
സ്വന്തം അവസാനം ഉറപ്പിച്ചതിനു ശേഷമാണോ പ്രളയത്തിനായുള്ള ഈ മുന്നൊരുക്കം? കാരണം ആ പ്രളയത്തിൽ ഒരു കരയും ബാക്കിയാവില്ല, 
നിങ്ങളെ ഉറപ്പിച്ചു നിർത്തുന്നു എന്നു നിങ്ങൾ വിശ്വസിക്കുന്നവ ഉൾപ്പെടെ...

No comments:

Post a Comment