"എസ്.എസ്.എൽ.സി. ബുക്കിൽ ജാതിയുടെ കോളത്തിൽ "നായർ" എന്നു എഴുതിയതു മാറ്റാൻ പറ്റുമോ?
മതം മാറാനല്ലാതെ ജാതി മാറാൻ എന്തെങ്കിലും വഴിയുണ്ടോ?
അറിയാവുന്നവർ പറഞ്ഞു തരണം എന്നഭ്യർഥിക്കുന്നു....
അതവിടെ കിടക്കുമ്പോൾ ഒരു മാതിരി ഷക്കീലയുടെ നായകനായി അഭിനയിച്ച് പോസ്റ്ററിൽ മുഖം പ്രത്യക്ഷപ്പെട്ട പോലെ ഒരു നാണക്കേട്...
ഇന്നു മലയാളത്തിലെ അശ്ലീല പദങ്ങളിൽ ഒന്നായിരിക്കുന്നു "നായർ" എന്ന വിശേഷണം.
ഒന്നുകിൽ എന്റെ ജാതി മാറ്റിത്തരിക...
അല്ലെങ്കിൽ സുകുമാരനെ ആ പിമ്പിങ് ഏജൻസിയുടെ തലപ്പത്തു നിന്നു മാറ്റുക..."
No comments:
Post a Comment