"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Wednesday, January 23, 2013
"ചൊവ്വാഴ്ച നാടോടിനൃത്തവും കേരളനടനവും നടന്നപ്പോൾ തീരെ തിരക്കില്ലായിരുന്നു കാണാൻ... ഇന്നിപ്പോൾ കുച്ചിപ്പുടി കാണാൻ സൂചി കുത്താൻ ഇടമില്ല... (ഒപ്പനയുടെ സമയത്തേക്ക് കുച്ചിപ്പുടി നീണ്ടാൽ ഇതാ ഗുണം)"
No comments:
Post a Comment