Wednesday, January 23, 2013


"ഡീസലിന്റെ വിലനിയന്ത്രണ അധികാരം കമ്പനിക്കു കൊടുത്താലെന്താ ആറു സിലിണ്ടർ ഒൻപതാക്കി ഉയർത്തി തന്നില്ലേ? ഇത്ര നല്ല സർക്കാരിനെ എവിടുന്നു കിട്ടും? ഞാൻ അടുത്ത തവണയും കൈപ്പത്തിക്കു തന്നെ കുത്തും."

No comments:

Post a Comment